Skip to main content

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: 30 മുതൽ രജിസ്റ്റർ ചെയ്യാം

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) 30 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സെറ്റ് ജൂലൈ 2023ന്റെ പ്രൊസ്പെക്ടസും സിലബസും എൽ. ബി. എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 1522/2023

date