Skip to main content

ജപ്തി ചെയ്ത വസ്തുക്കളുടെ ലേലം

വില്‍പ്പന നികുതി കുടിശ്ശിക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ തുക വസൂലാക്കുന്നതിനായി ജംഗമ വസ്തുക്കള്‍ എപ്രില്‍ 4 രാവിലെ 11 ന് മണക്കാട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തുന്നു. പങ്കെടുക്കുന്നവര്‍ നിയമപ്രകാരമുളള നിരത ദ്രവ്യം കെട്ടിവക്കണം.

date