Skip to main content

വിർച്വൽ/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

 

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ വിർച്വൽ/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്സുകളുടെ പരിശീലനം കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉടൻ ആരംഭിക്കുന്നു. നൂതനമായ AR/VR റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള യൂണിറ്റി സെർട്ടിഫൈഡ്  VR ഡെവലപ്പ്ർ, ആർട്ടിസ്റ്റ് കോഴ്സുകളാണ് പൊതുജങ്ങൾക്കു വേണ്ടി സർക്കാർ ലഭ്യമാക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് പരിശീലനം. പ്ലസ് 2 ആണ് യോഗ്യത. ഈ തൊഴിലധിഷ്ഠിത കോഴ്‌സിൽ ചേരുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി  രജിസ്റ്റർ ചെയ്യുക  

https://tinyurl.com/mr27vv3e

https://tinyurl.com/2p8d5zxu

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 6238093350

date