Skip to main content

ഗതാഗത നിയന്ത്രണം

മടത്തുംപടി -കണമുക്ക് പാതയില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം 27 ( തിങ്കളാഴ്ച) മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഇതിനു പകരം കണമുക്ക്- കടമ്മനിട്ട- ആലുങ്കല്‍ പാത ഉപയോഗിക്കണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.         (പിഎന്‍പി 970/23)

date