Post Category
താലൂക്ക് വികസന സമിതി യോഗം
ഏപ്രില്‍ മാസത്തെ താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ ഒന്നിന് രാവിലെ 11.00 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.യോഗത്തില്‍ നിയമസഭാ പ്രാധിനിത്യം ഉള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എല്ലാ വകുപ്പുകളിലെയും താലൂക്ക് തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസീല്‍ദാര്‍ അറിയിച്ചു. (പിഎന്‍പി 971/23)
date
- Log in to post comments