Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരൊഴിവ്. എം .ബി. എ /ബി. ബി.എ ,കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവര്‍ത്തി  പരിചയവും ഉള്ളവര്‍ മാര്‍ച്ച് 30 (വ്യാഴം) ന് രാവിലെ 11.00 മണിക്ക്   അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ  യില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഫോണ്‍: 0468 2258710
     (പിഎന്‍പി 973/23)
 

date