Skip to main content

ട്രോമാകെയര്‍ പരിശീലനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും

 സംസ്ഥാന എക്‌സൈസ് വിമുക്തി മിഷനും കെഎം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ട്രോമാകെയര്‍ പരിശീലനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തുന്നു. മാര്‍ച്ച് 29ന്  രാവിലെ 9.30ന് ചെങ്ങന്നൂര്‍ കെഎം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്യും. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അധ്യക്ഷത വഹിക്കും.

date