Skip to main content

ക്വട്ടേഷൻ

കോട്ടയം: ജില്ലയിലെ മാലിന്യസംസ്‌ക്കരണ നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് പ്രത്യേക എൻഫോഴ്സ്മെന്റ് ടീമിന് യാത്രാസൗകര്യമൊരുക്കുന്നതിനായി ഏഴ് സീറ്റുള്ള വാഹന ഉടമകളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച 31ന് വൈകിട്ട് മൂന്നിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2573606

date