Skip to main content

തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാന്‍ അവസരം

 
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ തൊഴിലാളികളുടെ അംഗത്വം പുതുക്കല്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ഉണ്ടായിരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320449.

date