Skip to main content

പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം തൃശ്ശൂർ മാർത്തോമാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ സഹകരണത്തോടെ തൃശ്ശൂർ മാർത്തോമാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് എൻട്രൻസ് ടെസ്റ്റുകൾ(മെഡിക്കൽ, എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ), സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്(സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്) എന്നീ പരീക്ഷകൾക്ക്  സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 3 മുതൽ 5 വരെയാണ് പരിശീലനം. താല്പര്യമുള്ളവർ ഏപ്രിൽ 3ന് രാവിലെ 9.30 മണിക്ക് തൃശ്ശൂർ പുത്തൻപള്ളിക്ക് സമീപമുള്ള മാർത്തോമാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നേരിട്ട് ഹാജരാകണം.

date