Skip to main content

തൊഴിലധിഷ്ഠിത കോഴ്സ്

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൻ്റ നൈപുണ്യ പരിശീലന വിഭാഗം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കുടുംബശ്രീ മിഷൻ എന്നീ സംവിധാനങ്ങൾ വഴി നടപ്പിലാക്കുന്ന ഡിഡിയു - ജികെവൈ പദ്ധതിയുടെ 6 മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 18-35 ഇടയിൽ പ്രായമുള്ള യുവതികൾക്കാണ് പ്രവേശനം. ഫോൺ: 9496319506, 9567411052.

date