Skip to main content

കേരളഗ്രോ ബ്രാൻഡ്

കർഷകർ/കർഷകഗ്രൂപ്പുകൾ/സംരംഭകർ/കൃഷിക്കൂട്ടങ്ങൾ/FPകളുടെ കാർഷിക ഉത്പന്നങ്ങൾ കേരളഗ്രോ (Keralagro) എന്ന ബ്രാൻഡിൽ ഓൺലൈൻ വിപണനത്തിന് കൃഷിവകുപ്പ് സംവിധാനം ഒരുക്കുന്നു. FSSAI, GST രജിസ്ട്രേഷനോടു കൂടി ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നവർക്കാണ് 'Keralagro' ബ്രാൻഡിൽ ഉത്പന്നങ്ങൾ ഓൺലൈൻ വിപണനം നടത്താൻ കഴിയുക. വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

date