Skip to main content

കൊല്ലം പൂരം: യോഗം മൂന്നിന്

ആശ്രാമം മൈതാനത്ത് ഏപ്രില്‍ 16ന് നടക്കുന്ന കൊല്ലം പൂരം മഹോത്സവത്തിന്റെ സുരക്ഷ, മറ്റ് ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിവിധ വകുപ്പ് മേധാവികളുടെയും കമ്മിറ്റി ഭാരവാഹികളുടെയും യോഗം ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് 12 ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേരും.

date