Skip to main content

ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം നാളെ

സമൂഹത്തില്‍ യുവജനങ്ങളില്‍ ശാസ്ത്രബോധവും യുക്തി ചിന്തയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയിലെ വിദ്യാലയങ്ങളില്‍ സ്‌കൂള്‍- നിയോജകമണ്ഡലതലങ്ങളില്‍ സംഘടിപ്പിച്ച ശാസ്ത്ര ക്വിസില്‍ വിജയികളായവര്‍ക്കുള്ള ജില്ലാതല മത്സരം ഇന്ന് (മാര്‍ച്ച് 31) രാവിലെ 10 മുതല്‍ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം എം നൗഷാദ് എം എല്‍ എ നിര്‍വഹിക്കും.

date