Skip to main content

കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കാസര്‍കോട് ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഉപജീവനത്തിന് വേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) പാര്‍ട്ട് -1 (60 ശതമാനം ഒഴിവിലേക്ക് പൊതു വിഭാഗത്തില്‍ നിന്നുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 092/2022) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് നടന്ന ഒ.എം.ആര്‍ സപ്ലിമെന്ററി പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ രജിസ്റ്റര്‍ നമ്പറുകള്‍ കൂട്ടിച്ചേര്‍ത്ത് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫോണ്‍ 04994 230102.

date