Skip to main content

ഗതാഗതം പൂർണ്ണമായി നിരോധിച്ചു 

 

താഴെ തിരുവമ്പാടി കുമാരനല്ലൂർ മണ്ടാംകടവ് റോഡിൽ കി.മീ 0/000 മുതൽ 2/050 വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 31 മുതൽ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു. കൂടരഞ്ഞി മുതൽ മുക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആനയാം കുന്ന് വഴിയും മുക്കത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അഗസ്ത്യമുഴി റോഡ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

date