Skip to main content

റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിൽ പൊതുവിദ്യാഭ്യാസവകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ ( മലയാളം) കാറ്റഗറി നമ്പർ 387/2014 തസ്തികയിലേക്ക് 2018  ഡിസംബർ 28 ന് പ്രസിദ്ധീകരിച്ച 969/18/ എസ് എസ് IV നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു

date