Skip to main content

ഇ-ലേലം

 കുപ്പാടി ഡിപ്പോയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തേക്ക് തോട്ടത്തില്‍ നിന്നും എത്തിച്ച തേക്ക്, വീട്ടി, പലവക തടികള്‍, ബില്ലറ്റ്, വിറക് എന്നിവ ഏപ്രില്‍ 11 ന് ഇ-ലേലം ചെയ്യും. ഇ-ലേലത്തില്‍ പങ്കെടുക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്സൈറ്റിലോ കുപ്പാടി ഡിപ്പോ ഓഫീസിലോ രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍: timberdepot121@gmail.com ഫോണ്‍: 8547602856, 8547602858, 04936 221562.  
 

date