Skip to main content

ഓണ്‍ലൈന്‍ പ്രോഡക്ട് ചലഞ്ച്

കൃഷി വകുപ്പ് 'കേരളഗ്രോ' എന്ന ഏകീകൃത ബ്രാന്‍ഡില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരം ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളിലൂടെയുള്ള വിപണനം നടത്തുന്നു. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍, സംരംഭകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, കൃഷിക്കൂട്ടങ്ങള്‍, എഫ്.പി.ഒകള്‍ എന്നിവര്‍ ഏപ്രില്‍ 3 നകം അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

date