Skip to main content

അപേക്ഷ ക്ഷണിച്ചു

 കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഏപ്രിലില്‍ ആരംഭിക്കുന്ന മോണ്ടിസ്സോറി, പ്രീ- പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം/പ്ലസ് ടു/എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഫോണ്‍: 7994449314

date