Skip to main content
പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി

പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി

ദേവികുളങ്ങര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിലും , പട്ടികജാതി വിഭാഗത്തിലും പ്പെട്ട കുടുംബങ്ങൾക്ക് നൽകിയ കട്ടിലിന്റെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ E ശ്രീദേവി, R രാജേഷ്, പ്രസാദ് , ലീനാ രാജു, നീതുഷാരാജ്, പി സ്വാമിനാഥൻ, രേഖ, ശ്യാമാ വേണു, ലീന, പ്രശാന്ത് രാജേന്ദ്രൻ, ശ്രീലത, രജനി ബിജു, ചിത്രലേഖ, മിനിമോഹൻബാബു, എ എസ്. ശ്രീകുമാർ , ദേവു എന്നിവർ പങ്കെടുത്തു.

date