Post Category
ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് (മാര്‍ച്ച് 31) ഉച്ചയ്ക്ക് മൂന്നിന് ഓണ്‍ലൈനായി നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments