Skip to main content

അനീമിയ സ്‌ക്രിനിങ്ങും ബി.എം.ഐ നിർണ്ണയ ക്യാമ്പും ഏപ്രിൽ മൂന്നിന്

 

 പോഷണ ദ്വൈവാരാചരണം സമാപനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളിലെയും വനിത ജീവനക്കാർക്കായി അനീമിയ സ്‌ക്രിനിങ്ങും ബി.എം.ഐ നിർണ്ണയ ക്യാമ്പും ഏപ്രിൽ മൂന്നിന് രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ചു വരെ സിവിൽ സ്റ്റേഷന്റെ ഒന്നാം നിലയിലെ ഡിസ്ട്രിക്ട്  ഡവലപ്പ്‌മെന്റ് കമ്മീഷണറുടെ ഓഫീസിൽ നടത്തും. വനിത ശിശു വികസന വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

date