Skip to main content

ദർഘാസ് ക്ഷണിച്ചു

 ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ഒ.പി കൗണ്ടറിലേയ്ക്ക്  2024 മാർച്ച് 31 വരെ കമ്പ്യൂട്ടറൈസ്ഡ് ഒ.പി ടിക്കറ്റ് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് പുനർ ദർഘാസ് ക്ഷണിക്കുന്നു. അവസാന തീയതി ഏപ്രിൽ എട്ട് രാവിലെ 11 മണി.

date