Skip to main content

തണ്ണീർമുക്കം ബണ്ട് ഉപദേശക സമിതി യോഗം തിങ്കളാഴ്ച

തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി ഉപദേശക സമിതിയുടെ യോഗം 
ഏപ്രിൽ മൂന്നിന് വൈകുന്നേരം നാലുമണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരും.

date