Skip to main content

പച്ചക്കറി വിത്തുകള്‍ വില്പനയ്ക്ക് തയ്യാറായി

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ചീര (അരുണ്‍, 40 കിലോഗ്രാം) കുമ്പളം (ഇന്ദു, 50 കിലോഗ്രാം), വെണ്ട (സല്‍കീര്‍ത്തി, 20 കിലോഗ്രാം), വഴുതന (പള്‍പ്പിള്‍ ലോങ്ങ്, 7 കിലോഗ്രാം), പയര്‍ (ലോല, 10 കിലോഗ്രാം), വെള്ളരി (സൗഭാഗ്യ, 40 കിലോഗ്രാം, വെള്ളരി (അരുണിമ, 50 കിലോഗ്രാം) എന്നീ പച്ചക്കറി വിത്തുകള്‍ വില്പനയ്ക്കായി തയ്യാറായി. ആവശ്യമുള്ളവര്‍ കേന്ദ്രത്തില്‍ നേരിട്ട് എത്തുകയോ 8547891632 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ വേണമെന്ന് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.ടി.വനജ അറിയിച്ചു. ഫോണ്‍ 0467 226632.

 

date