Skip to main content

പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയയിലൂടെ മാത്രം

ജില്ലയില്‍ ആരംഭിച്ച സാമൂഹ്യ സുരക്ഷ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമേ നടത്താനാവൂ. മസ്റ്ററിംഗ് നടത്തുന്നതിനുള്ള ലോഗിന്‍ സര്‍ക്കാരിന്റെ അംഗീകൃത ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമേ മസ്റ്ററിംഗ് നടത്താവൂ എന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

 

date