Skip to main content

ജവഹര്‍ നവോദയ വിദ്യാലയം ആറാം ക്ലാസ്സ് പ്രവേശന പരീക്ഷ ഏപ്രില്‍ 29ന്

കാസര്‍കോട് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 29ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങൡ നടത്തും. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്ന വെബ്‌സൈറ്റ് https://cbseitms.rcil.gov.in/nvs  കൂടുതല്‍ വിവരങ്ങള്‍ക്ക് നവോദയ വിദ്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 8921080165, 9447283109, 8943822335.

date