Skip to main content
  സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി.

പാട്ടിലാറാടി വൈക്കം; ഹൃദയം കവർന്ന് സിതാരയും അതുലും

 

കോട്ടയം: വൈക്കത്തിന്റെ ഹൃദയം കവർന്ന്  സിതാരയും സംഘവും. വൈക്കം ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് ഗായിക സിതാരയും സംഘവും അവതരിപ്പിച്ച പ്രോജക്ട് മലബാറിക്കസ് വൈക്കത്തെ ഇളക്കിമറിച്ചു. മൂന്നു മണിക്കൂറിലധികം നീണ്ട പരിപാടി കാണാൻ ആയിരങ്ങളെത്തി. ഉദ്ഘാടനത്തിനു മുന്നോടിയായി അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സോൾ ഓഫ് ഫോക് സംഗീത പരിപാടിയും നടന്നു.

date