Skip to main content

ഇ-മസ്റ്ററിങ് നടത്തണം

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ ജൂൺ 30 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിങ് നടത്തണം. 2022 ഡിസംബർ വരെ പെൻഷൻ അനുവദിച്ചവർക്കാണ് ഇ-മസ്റ്ററിങ് സൗകര്യം ഉണ്ടായിരിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2448451.

പി.എൻ.എക്‌സ്. 1620/2023

date