Skip to main content

അപേക്ഷാ തീയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലെ 2023-24 അധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ തീയതി ഏപ്രിൽ 10 വൈകിട്ട് നാല് മണി വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്:  www.polyadmission.org/ths.

പി.എൻ.എക്‌സ്. 1627/2023

date