Skip to main content

ലേലം ക്ഷണിച്ചു

കുന്നംകുളം വട്ടപറമ്പിൽ മനോജിൽ നിന്ന് കോടതി കുടിശിക പിരിച്ചെടുക്കുന്നതിനായി തയ്യൂർ വില്ലേജ് സർവേ 477/പിയിൽ ഉൾപ്പെട്ട 4.7 സെന്റ് സ്ഥലത്തിന്റെ അവകാശം ലേലം ചെയ്യും. മെയ്‌ 3ന് രാവിലെ 11 മണിക്ക് തയ്യൂർ വില്ലേജ് ഓഫീസിൽ വെച്ച് ലേലം നടക്കും. ഫോൺ: 04885 0225200, 225700.

date