Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ നടത്തറ ഗവ. ഐടിഐയിൽ കാർപെന്റർ  ട്രേഡിലെ പരിശീലത്തിന് ആവശ്യമായ അസംസ്കൃത സാധനങ്ങൾ  വിതരണം ചെയ്യുന്നതിന് കൊട്ടേഷൻ ക്ഷണിച്ചു.

ട്രെയിനിങ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പാൾ, ഗവ. ഐടിഐ നടത്തറ, നടത്തറ പിഒ, പൂച്ചട്ടി, തൃശൂർ 680751 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18 വൈകീട്ട് 2 മണി. ഫോൺ : 0487 2370948, 9497366243.

date