Skip to main content

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

 

കടലുണ്ടി ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ വിതരണോദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട്, വാർഡ് മെമ്പർമാരായ ജിത്തു കക്കാട്ട്, അജിത വി.എസ്, റിജി പിലാക്കാട്ട്, സുധ, ജൂനിയർ സൂപ്രണ്ട് സുരേഷ് വി.കെ എന്നിവർ സംസാരിച്ചു.

date