Skip to main content

ഗതാഗത നിയന്ത്രണം 

 

എൻ ഐ ടി - വേങ്ങേരി മഠം - ചെട്ടിക്കടവ് - പരിയങ്ങാട് റോഡിൽ (കി.മീ. 0/000 മുതൽ 2/600 വരെ)  നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ചെത്ത്കടവ് മുതൽ കുരിക്കത്തൂർ വരെയുള്ള ഭാഗത്ത് ഏപ്രിൽ അഞ്ച് മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date