Skip to main content

ഫര്‍ണിച്ചര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് ഫര്‍ണിച്ചറുകള്‍ (സെമി എക്‌സിക്യൂട്ടീവ് ചെയര്‍ -2) വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 17ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ കളക്ടര്‍, കാസര്‍കോട്, സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ എന്ന വിലാസത്തില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസം കളക്ടറേറ്റിലെ എം സെക്ഷനുമായി ബന്ധപ്പെടണം.

date