Skip to main content

വാഹനം ക്വട്ടേഷന്‍ ക്ഷണിച്ചു

സാമൂഹികാരോഗ്യ കേന്ദ്രം പെരിയയിലെ സെക്കന്‍ണ്ടറി പാലിയേറ്റീവ് കെയറിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് പഞ്ചായത്തിലെ കിടപ്പിലായ രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കുന്നതിനും രോഗി പരിചരണത്തിന് ആവശ്യമായ പരിചരണ സാധനങ്ങള്‍ കൊണ്ട് പോകുന്നതിനുമായി ആറ് പേര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയുന്ന വാഹനം ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 9645001788.

date