Skip to main content

മസ്റ്ററിംഗ് നടത്തണം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30നകം അവരുടെ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ബാങ്ക് പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

date