Skip to main content

റീ ഇ-ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എം.എ.എ-എസ്.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ കെ.ഡബ്ല്യു എ കൊടുവ റോഡ് റീടാറിംങ് സിവില്‍ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും റീ ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓണ്‍ലൈനായി നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 17ന് വൈകിട്ട് ആറ് വരെ. തപാല്‍ വഴി നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 19ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04994 230230.

 

date