Skip to main content

മസ്റ്ററിംഗ്

 സംസ്ഥാന ഭാഗ്യകുറി  ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച അംഗങ്ങള്‍ക്ക് 2023 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുളള കാലയളവിനുളളില്‍ അടുത്തുളള അക്ഷയ കേന്ദ്രങ്ങള്‍ മുഖേന  മസ്റ്ററിംഗ്  ചെയ്യാന്‍ അവസരം ഉണ്ട്. എല്ലാ പെന്‍ഷന്‍കാരും നിശ്ചിത സമയത്തിനുളളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222709.

date