Skip to main content

വസ്തു നികുതി പിരിവ് 100 ശതമാനം കൈവരിച്ചു

ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളില്‍ 55 ഗ്രാമപഞ്ചായത്തുകള്‍ വസ്തു നികുതി പിരിവ് 100 ശതമാനം കൈവരിച്ചു. 24 ഗ്രാമപഞ്ചായത്തുകള്‍ 90 ശതമാനത്തിന് മുകളില്‍ കൈവരിച്ചിട്ടുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളേയും സെക്രട്ടറി, അസി.സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവരെയും തദ്ദേശ സ്വയംഭരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അഭിനന്ദിച്ചു.

date