Skip to main content

ഫയറിങ് പ്രാക്ടീസ്: ജാഗ്രത പാലിക്കണം

 ഐ.എന്‍.എസ്. ദ്രോണാചര്യയില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഫയറിങ് പ്രാക്ടീസ് നടക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍, നാവികര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം.

date