Skip to main content

ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 29ന്

 ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അധ്യയന വര്‍ഷം ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 29ന് നടക്കും. ജില്ലയില്‍ 12 പരീക്ഷ കേന്ദ്രങ്ങളുണ്ട്. www.cbseitms.rcil.gov.in  എന്ന വെബ്സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നതിന് തടസം നേരിടുന്നവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0479-2320056/ 0479 2322571.

date