Skip to main content

കുഴൽക്കിണർ നിർമ്മാണ റിഗ്ഗുകൾ രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കുഴൽക്കിണർ നിർമ്മാണ റിഗ്ഗുകൾ ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്യണം. നിലവിൽ രജിസ്‌ട്രേഷൻ ഉള്ളവർ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. അപേക്ഷാ ഫോം ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കും. ഏപ്രിൽ 29 നകം അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 1640/2023

date