Skip to main content

മ്യൂസിയം ഏഴിന് പ്രവർത്തിക്കില്ല

 ദുഃഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും ചാലക്കുടി റീജിയണൽ സയൻസ് സെന്ററും ഏപ്രിൽ ഏഴിന് തുറന്നു പ്രവർത്തിക്കുന്നതല്ല.

പി.എൻ.എക്‌സ്. 1645/2023

date