Skip to main content

ലേല പരസ്യം

പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അപകടഭീഷണിയുള്ള പാലമരം, മുള്ളൻ കൈനി, മഴമരം, മാവ് എന്നീ മരങ്ങൾ മുറിച്ചിട്ടത് ഏപ്രിൽ 13ന് രാവിലെ 11 മണിക്ക് സ്കൂൾ കോമ്പൗണ്ടിൽ പരസ്യമായി ലേലം ചെയ്യും. ഫോൺ : 0487 2352436

date