Skip to main content

ദേശീയ സരസ് മേള: ലക്കി കൂപ്പണ്‍ വിതരണം ചെയ്തു

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായുള്ള ലക്കി കൂപ്പണിന്റെ ആദ്യ വിതരണം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പവിത്രേശ്വരം ചെയര്‍പേഴ്‌സണ്‍ ഷെര്‍മി വിശ്വനാഥനില്‍ നിന്ന് ഏറ്റുവാങ്ങി.

date