Skip to main content

തുക കൈപറ്റണം

 

ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ സഞ്ചയിക അക്കൗണ്ടില്‍ നിന്നും തുക കൈപറ്റാനുള്ളവര്‍ മതിയായ രേഖകള്‍ സഹിതം 15 ദിവസത്തിനുള്ളില്‍ എത്തി തുക കൈപറ്റണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 04923-222681.

date