Skip to main content

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അവധിക്കാല കോഴ്‌സുകള്‍

 

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍(ഐ.എച്ച്.ആര്‍.ഡി) കമ്പ്യൂട്ടര്‍ അധിഷ്ഠിത അവധിക്കാല കോഴ്‌സുകള്‍ നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 13 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.casvdy.org ലോ 04922 255061 ലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 255061.

date