Skip to main content

ബയോമെട്രിക് മസ്റ്ററിങ് നടത്തണം കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 2022 ഡിസംബര്‍ 31 വരെ അനുവദിക്കപ്പെട്ട പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 നുള്ളില്‍ അക്ഷയ കെന്ദ്രങ്ങള്‍ വഴി ബയ

 

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 2022 ഡിസംബര്‍ 31 വരെ അനുവദിക്കപ്പെട്ട പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 നുള്ളില്‍ അക്ഷയ കെന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. സമയപരിധിക്കുള്ളില്‍ മാസ്റ്ററിങ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ നിശ്ചിത കാലാവധിക്കുശേഷം പെന്‍ഷന്‍ വിതരണം നടത്തുകയുള്ളൂവെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2545121.

date